നിങ്ങൾക്ക് അങ്ങിനെ തന്നെ വേണം ,
കൈക്കൂലിയും വാങ്ങിച്ച് ആവശ്യങ്ങളെല്ലാം നടത്തിക്കൊടുകുമ്പോൾ
ഓർക്കണമായിരുന്നു,
കുരിശടിയും നേർച്ച മണ്ഡപവും പണിയിച്ചിട്ട്
നിങ്ങളെയവിടെ പിച്ച തെണ്ടാൻ കൊണ്ടിരുത്തുമെന്നും,
പിച്ചക്കാരു മുതൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ കിളികള് വരെ
നിങ്ങളുടെ നെഞ്ചിൻ കൂട്ടിലേക്ക് തന്നെ നാണയങ്ങൾ
എറിഞ്ഞു കൊള്ളിക്കുമെന്നും !!!
തുടങ്ങും മുൻപേ സ്ഖലനം നടന്നൊരു പേനയുടെ
"ആണത്തമില്ലായ്മയെ " "പുച്ഛിച്ചു "കൊണ്ടു ഒരു തുണ്ടു
വെള്ളപേപ്പറിൽ അർദ്ധനഗ്നയായ് കിടന്നൊരു
നാലുവരിക്കവിതയെ ,അതുവഴി വന്ന "ആണത്തമുള്ളോരു
കാറ്റ് " കട്ടുകൊണ്ടു പോയ് !!!!
നാളെ ഒരുനാൾ അവന്റെ കൂടെ അവളണിഞ്ഞൊരുങ്ങി
നടക്കുമ്പോൾ ,ഇവളെന്റെ കൂടെ കിടന്നവളാണെന്നു
"ആണത്തം " പറയാമെല്ലോയെന്നോർത്ത് ഉള്ളിൽ
ചിരിയ്ക്കുകയായിരുന്നു പേനയപ്പോൾ!!!!
ഈ മാസികകളിലൊക്കെ വരുന്ന സർവ്വേ ഫലങ്ങളൊക്കെ ശരിയായിരിക്കും അല്ലേ ? ശരിയായാൽ മതിയായിരുന്നു ...
ഈ ലക്കം ഗൃഹലക്ഷ്മി യിലെ "ബ്രൈഡൽ സർവ്വേ " ഫലങ്ങൾ വായിച്ചപ്പോൾ എന്തൊക്കെയോ ഒരു സന്തോഷം!!!!!!!!!!എനിക്ക് സന്തോഷം തോന്നിയ കുറച്ചു കാര്യങ്ങൾ മാത്രം താഴെ കൊടുക്കുന്നു
1) ലുക്കിലല്ല കാര്യം
പുരുഷന്റെ ലുക്കിന് അധികം പ്രാധാന്യം കൊടുക്കുന്നില്ലെന്ന് 70% പെണ്‍കുട്ടികൾ,പണ്ടത്തെപ്പോലെ സിനിമാതാരങ്ങളെ സ്വപ്നം കാണുന്ന തലമുറയല്ല തങ്ങളുടേതെന്നു അവർ വെളിപ്പെടുത്തുന്നു ,"ആറ്റിറ്റ്യൂഡിലാണു കാര്യം,പിന്നെ കരിയർ.എജ്യൂക്കേഷൻ ...അതെല്ലാം കഴിഞ്ഞിട്ടേ ലുക്ക് വരുന്നുള്ളു "
2) "പാസ്റ്റിലെ അഫയേഴ്സിനെ കുറിച്ചും മറ്റും ചുഴിഞ്ഞു ചോദിക്കുന്ന ആളുകളെ ഞങ്ങൾ തീരെ പ്രിഫർ ചെയ്യുന്നില്ല ....എന്നാൽ വിവാഹ ശേഷം തികച്ചും സിൻസിയർ ആയിരിക്കുകയും വേണം "(അതെനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല ,എന്നാലും പോട്ടെ സാരമില്ല !)
3) "ഹണിബീ സിനിമയിൽ ഭാവനയെ പെണ്ണ് കാണാൻ വരുന്നയാൾ ചോദിക്കുന്നില്ലേ ,ആർ യു വെർജിൻ ? എന്ന് ,അത്രയും ഓപ്പണായ ,പോസിറ്റീവായ് കാര്യങ്ങൾ കാണുന്ന ഒരാൾ ആയിരിക്കണം പാർട്ട്ണർ "എന്ന് ഒരു സുന്ദരി അഭിപ്രായപ്പെടുന്നു ..(ദൈവമേ ,പെണ്ണു കാണാൻ പോവുമ്പോൾ അങ്ങിനെയെങ്ങാനും ചോദിച്ചു പോയാൽ എന്തായിരിക്കും അവസ്ത്ഥ ?)
4) വിവാഹം കഴിക്കുന്നയാൾ അല്പമൊന്നു മദ്യപിച്ചാലും കുഴപ്പമില്ലെന്ന് 50% പെണ്‍കുട്ടികൾ .(സന്തോഷിച്ചാട്ടെ ,സന്തോഷിച്ചാട്ടെ ),പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റ് വേണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
5)"എല്ലാത്തിലും ഭർത്താവ് തങ്ങളെ സഹായിക്കണമെന്നില്ല ,പക്ഷേ നമ്മൾ കുക്ക്
ചെയ്യുമ്പോൾ ഇടയ്ക്കൊക്കെ അടുത്ത് വന്നിരിക്കുകയോക്കെ ആവാം "(നോട്ട് ദി
പോയിന്റ് "അടുത്തിരുന്നാൽ മാത്രം മതി ,")
അപ്പോ എങ്ങനാ ?ഒരെണ്ണത്തിനെ അങ്ങ് കെട്ടിയാലോ ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact